ചെക്കിക്കുളത്ത് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികർക്ക് പരിക്കേറ്റു


ചെക്കിക്കുളം :- മാണിയൂർ ചെക്കിക്കുളത്ത് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഗുരുതര പരിക്കേറ്റ സ്‌കൂട്ടർ യാത്രികരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാട്ടൂർ  ഭാഗത്തേക്ക് പോകുകയായിരുന്ന മാളൂട്ടി ബസും എതിരെ വന്ന സ്‌കൂട്ടറുമാണ്. കൂട്ടിയിടിച്ചത്. ഇന്ന്  വൈകിട്ട് എഴ് മണിക്കാണ് സംഭവം

Previous Post Next Post