നൂഞ്ഞേരി എ.എൽ.പി സ്കൂൾ വാർഷികാഘോഷം ഇന്ന്


ചേലേരി :- നൂഞ്ഞേരി എ.എൽ.പി സ്കൂൾ 99ാം വാർഷികാഘോഷം ഇന്ന് ഫെബ്രുവരി 22 ശനിയാഴ്ച നടക്കും. രാവിലെ 9.30 ന് വാർഡ് മെമ്പർ വി.വി ഗീത  ഉദ്ഘാടനം ചെയ്യും. 

ഡൗൺ സിൻഡ്രോം നാഷണൽ ഗെയിംസ് വിജയികളായ നിവേദ്യ പി.വി , കാശിനാഥ്.എ എന്നിവരെ അനുമോദിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

Previous Post Next Post