മയ്യിൽ :- വള്ളിയോട്ടെ മണിമന്ദിരത്തിൽ കെ.സി തങ്കമണി (71) നിര്യാതയായി. കെ.സി ജാനകിയുടെയും പരേതനായ ഒ ടി ബാലകൃഷ്ണൻ നമ്പ്യാരുടെയും മകളാണ്.
ഭർത്താവ് : പി.കെ കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട: സബ്ബ് ഇൻസ്പെക്ടർ, കേരള പോലീസ്)
മക്കൾ : കെ.സി ഉഷ (അധ്യാപിക , കാടാച്ചിറ എച്ച്.എസ്.എസ്), പരേതയായ കെ.സി നിഷ, കെ.സി ജിഷ (അസി.മാനേജർ കെ.എസ്.എഫ്.ഇ കാൾടെക്സ് ബ്രാഞ്ച്)
മരുമക്കൾ : കെ.വേണുഗോപാലൻ (ഗോവ) കെ.പി ശ്രീനിവാസൻ (മരുതായി), സി.സുനിൽകുമാർ (സീനിയർ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ, മാതൃഭൂമി ,പ്രസിഡണ്ട് കണ്ണൂർ പ്രസ്സ് ക്ലബ്ബ്)
സഹോദരങ്ങൾ : കെ.സി ചന്ദ്രമതി ,കെ.സി പവിത്രൻ, കെ.സി ചന്ദ്രമോഹനൻ, കെ.സി പ്രേമവല്ലി, പരേതനായ കെ.സി പത്മനാഭൻ
ശവസംസ്കാരം ഇന്ന് ഫെബ്രുവരി 22 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ടക്കൈപ്പറമ്പിൽ നടക്കും.