കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസിന് സമീപം യുവാവ് മാവിൽ നിന്ന് വീണ് മരിച്ചു

 


കുറ്റ്യാട്ടൂർ :-കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസിന് സമീപം കയ്യന്തല നന്ദനൻ (50) വീട്ടുപറമ്പിലെ മാവിൽ നിന്ന് വീണ് മരിച്ചു. മാങ്ങ പറിക്കുന്നതിന് ഇടെയാണ്‌ അപകടം.

പരേതനായ കയ്യൻതല ഗോപാലൻ-ജാനകി ദമ്പതികളുടെ മകനാണ്

ഭാര്യ: സ്മിത. 

മക്കൾ: ആയുഷ് കെ നന്ദൻ, അൻവിൻ കെ നന്ദനൻ.

 സഹോദരങ്ങൾ: ലക്ഷ്മണൻ (റിട്ട. സർവേയർ, കൂടാളി), ഭാസ്കരൻ, രവീന്ദ്രൻ, സജീവൻ, സജിത. 

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം പൊറോളം ശാന്തിവനത്തിൽ.

Previous Post Next Post