വടുവന്‍കുളത്തെ ടി ജാനകി നിര്യാതയായി

 


കുറ്റ്യാട്ടൂർ:- വടുവന്‍കുളത്ത് ടി ജാനകി (80) നിര്യാതയായി. 

ഭര്‍ത്താവ്: കൂപ്പയില്‍ കുഞ്ഞിരാമന്‍.

മക്കള്‍: രാജീവന്‍, രവീന്ദ്രന്‍, രമണി, ബീന, ഷീന, പരേതനായ രാജേന്ദ്രന്‍.

മരുമക്കള്‍: മിനി (പട്ടാന്നൂര്‍), ബിന്ദു (നിടുകുളം), ഷോന (പനയത്താം പറമ്പ്), രാജന്‍ (ഒന്‍പതാം മൈല്‍), മോഹനന്‍ (പാവന്നൂര്‍ മൊട്ട), വിജയന്‍ (പാട്ടയം).

സഹോദരങ്ങള്‍: ഗോപാലന്‍ (വേശാല), കുഞ്ഞിരാമന്‍, ആനന്ദന്‍, മാധവി, കനകവല്ലി (ചട്ടുകപ്പാറ). 

സംസ്കാരം നാളെ  വ്യാഴം രാവിലെ 10.30ന് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post