മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കൃപേഷ് - ശരത്ത് ലാൽ രക്തസാക്ഷിത്വദിനത്തിനോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ശ്രീജേഷ് കൊയിലേരിയൻ, സി.വിനോദ് കുമാർ, കെ.നൗഷാദ്, കെ.പി മുഹസിൻ, പി.പി മൂസാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.