ചേലേരി:- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ KPCC ആഹ്വാനമനുസരിച് ആശാവർക്കർമാർക്കർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചേലേരി മണ്ഡലത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
മണ്ഡലം പ്രസിഡൻ്റ് എം കെ സുകുമാരൻ നേതൃത്വം നൽകി. സമാപന യോഗത്തിൽ ദളിദ് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറി കൊയിലേരിയൻ ദാമോദരൻ -., മുൻ മണ്ഡലം പ്രസിഡൻ്റ് N V പ്രേമാനന്ദൻ, PK രഘുനാഥ്, ബ്ലോക്ക് ജനറൽ സിക്രട്ടറി പി. വേലായുധൻ, രജീഷ് മുണ്ടേരി, Kv പ്രഭാകരൻ, Kകലേഷ്, അഖിൽ, വത്സല P,ജയശ്രീ, അനിത, രാജേഷ് ബാബു മണ്ഡലം ജനറൽ സിക്രട്ടറി A പ്രകാശൻ, ഭാസ്ക്കരൻ,KP മധു, സുജിൻ ലാൽ P തുടങ്ങിയ സംബന്ധിച്ചു.ശംസു കൂളിയാൽ നന്ദിയും പറഞ്ഞു.