തായം പൊയിൽ സഫ്‌ദർ ഹാശ്മി സ്മാരകഗ്രന്ഥാലയം ഏർപ്പെടുത്തിയ എൻ. ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം കുറ്റ്യാട്ടൂർ കട്ടോളിയിലെ കുതിര യോടൻ രാജന്

 



മയ്യിൽ:- തായം പൊയിൽ സഫ്‌ദർ ഹാശ്മി സ്മാരകഗ്രന്ഥാലയം ഏർപ്പെടുത്തിയ എൻ. ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം കുറ്റ്യാട്ടൂർ കട്ടോളിയിലെ കുതിര യോടൻ രാജന്. അന്തരിച്ച സാമൂഹിക പ്രവർത്തക നായ എൻ. ഉണ്ണികൃഷ്ണൻ്റെ സ്മരണക്കായാണ് 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. സാ ന്ത്വന പരിചരണം, സാമൂഹികസേവനം എന്നിവ ഉൾ പ്പെടെയുള്ള മേഖലകളിലെ നിസ്വാർഥമായ സേവനം പരിഗണിച്ചാണ് പുരസ്കാരം. 24-ന് വൈകീട്ട് ആറിന് ചേരുന്ന പൂ രസ്സകാരസമർപ്പണ സമ്മേളനത്തിൽ മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവാർഡ് സമ്മാനിക്കും.

Previous Post Next Post