മാവിലായി:- മൊകേരി ഗ്രാമപഞ്ചായത്ത് സിക്രട്ടറി മൂന്നു പെരിയ തിരുവാതിരയിൽ കെ. സത്യൻ (53)നിര്യാതനായി. മാവിലായി നവജീവൻ വായന ശാല വൈസ് പ്രസിഡണ്ടും ശ്രീ മാവിലാക്കാവ് ക്ഷേത്രസംരക്ഷണ സമിതി ഓഡിറ്ററുമാണ്. കേരള ഗസറ്റഡ് ഓഫീസർ യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റി ഓഡിറ്ററാണ്.
ഭാര്യ: രജനി ( ഗവൺമെൻ്റ് ഹൈസ്കൂൾ പെര ളശ്ശേരി )
മകൾ: ശിവപ്രിയ സത്യ (മെഡിക്കൽ വിദ്യാർത്ഥിനി തിരുവനന്തപുരം മെഡിക്കൽ കോളജ്)
അച്ഛൻ:പരേതനായ കോറോത്ത് ബാലകൃഷ്ണൻ മാസ്റ്റർ അമ്മ: ശാന്ത
സഹോദരങ്ങൾ സുനിൽകുമാർ കെ, ഷീജ കെ
സംസ്കാരം തിങ്കളാഴ്ച 2 മണി പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.