മയ്യിൽ:- കണ്ടക്കൈയിൽ കെ കെ സരസ്വതി അമ്മ (86) നിര്യാതയായി.
ഭർത്താവ്: പരേതനായ ടി ഒ കുഞ്ഞപ്പ നമ്പ്യാർ.
മക്കൾ: കെ കെ രാമചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ആദായ നികുതി), കെ കെ രത്നവല്ലി, കെ കെ ശൈലജ, പരേതനായ കെ കെ ശശിധരൻ നമ്പ്യാർ.
മരുമക്കൾ: മുകുന്ദൻ നമ്പ്യാർ (റിട്ട. ഓണററി ക്യാപ്റ്റൻ), കെ പത്മനാഭൻ നമ്പ്യാർ (മുംബൈ), സി കെ ഗീത (നാറാത്ത്), കെ ആർ മിനി (അധ്യാപിക, കോഴിക്കോട്).
സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നമ്പ്യാർ, പുരുഷോത്തമൻ നമ്പ്യാർ, നാരായണി അമ്മ, രുഗ്മിണിയമ്മ, ജാനകിയമ്മ.
സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ.