ചേലേരി ഈശാനമംഗലത്തെ പുതിയ വീട്ടിൽ ജാനകി നിര്യാതയായി


ചേലേരി :- ചേലേരി ഈശാനമംഗലത്തെ പുതിയ വീട്ടിൽ ജാനകി (86) നിര്യാതയായി

ഭർത്താവ് : പരേതനായ ചെറിയത്ത് നാരായണൻ നായർ

മക്കൾ : പ്രദീപൻ (റിട്ട: പോലീസ്),പ്രകാശൻ (കുവൈത്ത്), പ്രമോദൻ (കച്ചവടം, ചിറക്കൽ), പ്രസീത, പ്രശാന്തൻ (ബഹ്‌റൈൻ)

മരുമക്കൾ : സ്വപ്ന (മുണ്ടയാട്), ഷാഹിദ (പള്ളിക്കുന്ന്), വീണ (ചിറക്കൽ), രതീശൻ (ബഹ്‌റൈൻ), ദിവ്യ (ആഡൂർ പാലം)

സഹോദരൻ : പരേതനായ കുഞ്ഞമ്പു നായർ

സംസ്കാരം നാളെ ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 11 മണിക്ക്‌ പയ്യാമ്പലത്ത് നടക്കും.


Previous Post Next Post