ചെറുവത്തലമൊട്ട :- കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച CITU കര്‍ഷകസംഘം, കര്‍ഷകതൊഴിലാളി എന്നിവയുടെ നേതൃത്വത്തിൽ ചെക്കിക്കുളത്ത് നിന്നും ചെറുവത്തലമൊട്ടയിലേക്ക് പ്രതിഷേധപ്രകടനം നടത്തി. പി.ദിവാകരന്‍, കുതിരയോടന്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു.