ചട്ടുകപ്പാറ :- കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണയിൽ പ്രതിഷേധിച്ച് CITU ,കർഷക സംഘം, കർഷക തൊഴിലാളി വേശാല വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ എം.വി സുശീല ,കെ.പ്രിയേഷ്കമാർ, കെ.രാമചന്ദ്രൻ കെ.ഗണേശൻ, എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.