മാണിയൂർ :- നിർമാണതൊഴിലാളി യൂണിയൻ (CITU) കാവുംച്ചാൽ, ചെറുവത്തലമൊട്ട, കൂവച്ചിക്കുന്ന് യൂണിറ്റുകളുടെ സംയുക്ത കൺവെൻഷൻ കാവുംചാൽ നായനാർ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു.
മയ്യിൽ ഏരിയ കമ്മറ്റി അംഗം കുതിരയോടൻ രാജൻ ഉദ്ഘാടനം ചെയ്തു. കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. മാണിയൂർ ഡിവിഷൻ സെക്രട്ടറി പി.ഗംഗാധരൻ സംസാരിച്ചു. വി.പി രാജീവൻ സ്വാഗതം പറഞ്ഞു.