മുല്ലക്കൊടി കുറ്റിച്ചിറയിലെ സി ശാന്തകുമാരി നിര്യാതയായി

 


മുല്ലക്കൊടി:-മുല്ലക്കൊടി കുറ്റിച്ചിറയിൽ സി ശാന്തകുമാരി (79) നിര്യാതയായി. ഭർത്താവ്: കെ എം വേണുഗോപാലൻ നമ്പ്യാർ.

മക്കൾ: സുരേഷ് കുമാർ (ഗൾഫ്), അംബിക, പ്രകാശൻ (ഗൾഫ്), ജയന്തി.

മരുമക്കൾ: ജയലക്ഷമി (കൊതേരി), സതീശൻ (പറപ്പൂൽ), ലിജി (കാഞ്ഞിലേരി), സുരേഷ് (കോഴിക്കോട്).

സഹോദരങ്ങൾ: സരോജിനി, സത്യഭാമ, ലീല, സത്യനാഥൻ, പരേതനായ രാമചന്ദ്രൻ.

ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടിൽ പൊതുദർശനം, തുടർന്ന് വൈകിട്ട് മൂന്നിന് കുറ്റിച്ചിറ സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post