Home കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് CPIM ചേലേരിമുക്കിൽ പ്രകടനം നടത്തി Kolachery Varthakal -February 03, 2025 ചേലേരി :- കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം ചേലേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്കിൽ പ്രതിഷേധപ്രകടനം നടത്തി. പരിപാടിയിൽ കെ.അനിൽകുമാർ, പി.വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.