കൊളച്ചേരി :- സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും കെ-സ്‌മാർട്ടിൻ്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 31 മുതൽ ഏപ്രിൽ അഞ്ചുവരെ സേവനങ്ങൾ തടസ്സപ്പെടും. കെ സ്‌മാർട്ട് വിന്യാസത്തിനും നടത്തിപ്പിനുമുള്ള ക്രമീകരണങ്ങൾ ഒരുക്കേണ്ടതിനാലാണ് സേവനങ്ങൾ ലഭ്യമാകാത്തത്.