പെരുമാച്ചേരി വയൽ കടാങ്കോട്ട് മാക്കവും മക്കളും തിറ മഹോത്സവം ഇന്നും നാളെയും


പെരുമാച്ചേരി :- പെരുമാച്ചേരി വയൽ കടാങ്കോട്ട് മാക്കവും മക്കളും തിറ മഹോത്സവം ഇന്നും നാളെയുമായി മാർച്ച് 30, 31 തീയതികളിൽ നടക്കും. 

ഇന്ന് മാർച്ച് 30 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കേളികൊട്ട്, 4.30 ന് തോറ്റം. രാത്രി 8 മണിക്ക് പ്രസാദ സദ്യയും ഉണ്ടായിരിക്കും. മാർച്ച് 31 തിങ്കളാഴ്ച പുലർച്ചെ 4 മണിക്ക് മാക്കത്തിന്റെയും മക്കളുടെയും പുറപ്പാട്.

Previous Post Next Post