കൊളച്ചേരി :- കൊളച്ചേരിപ്പറമ്പ് എകെജി വായനശാലയുടെ നേതൃത്വത്തിൽ AKG അനുസ്മരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു ഉദ്ഘാടനം ചെയ്തു.
കെ.വി ആദർശ് അധ്യക്ഷത വഹിച്ചു.ശ്രീധരൻ സംഘമിത്ര അനുസ്മരണ പ്രഭാഷണം നടത്തി. ഇ.പി ജയരാജൻ സംസാരിച്ചു.
കെ.വി ആദർശ് അധ്യക്ഷത വഹിച്ചു.ശ്രീധരൻ സംഘമിത്ര അനുസ്മരണ പ്രഭാഷണം നടത്തി. ഇ.പി ജയരാജൻ സംസാരിച്ചു.