കുഞ്ഞമ്മൻ അനുസ്മരണ പ്രഭാഷണം ഇന്ന് വാരംറോഡിൽ


വാരംറോഡ് :- സ:കുഞ്ഞമ്മൻ ചരമദിനത്തിന്റെ ഭാഗമായി നടത്തുന്ന അനുസ്മരണ പ്രഭാഷണം ഇന്ന് മാർച്ച്‌ 31 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് വാരംറോഡിൽ നടക്കും. 

CPIM മുൻ സംസ്ഥാന കമ്മറ്റി അംഗം ടി.ശശിധരൻ ഉദ്ഘാടനം ചെയ്യും. CPIM മയ്യിൽ AC സെക്രട്ടറി എൻ.അനിൽ കുമാർ പ്രസംഗിക്കും. തുടർന്ന് തിരുവാതിര, ഒപ്പന, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.

Previous Post Next Post