കൊളച്ചേരിപ്പറമ്പ് നന്മ കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു


കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പ് നന്മ കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു.

ഭാരവാഹികൾ

പ്രസിഡണ്ട് : ടി.കൃഷ്ണൻ 

വൈസ് പ്രസിഡണ്ട് : ടി.മുരളീധരൻ

സെക്രട്ടറി : ബാലകൃഷ്ണൻ

ജോ:സെക്രട്ടറി : സജേഷ്

ട്രഷർ : തമ്പാൻ

Previous Post Next Post