കൊട്ടപ്പൊയിലിലെ ഇ.സി അബ്ദുള്ള നിര്യാതനായി


പെരുമാച്ചേരി :- പെരുമാച്ചേരി കൊട്ടപ്പൊയിലിലെ ഇ.സി അബ്ദുള്ള (81) (ബാവുക്ക) നിര്യാതനായി. 

ഭാര്യ : പരേതയായ കെ.എൻ സഫിയ 

മക്കൾ : സമീറ, സബീന, ജസീറ, ജുനൈദ്

മരുമക്കൾ : അബ്ദുൽ ലത്തീഫ്, മമ്മദ്, ഷറഫുദ്ധീൻ, സഫ്വാന 

സഹോദരങ്ങൾ : മുസ്തഫ, ഫാത്തിമ, നബീസ, പരേതനായ ഉമ്മദ്, ഹംസ അബ്ദുൽ ഖാദർ, അസൈനാർ, സൈനബ , കുഞ്ഞാമിന.

ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിജി ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post