കൊളച്ചേരിപ്പറമ്പിലെ കൂലോത്ത് വളപ്പിൽ കെ.വി.നാരായണി നിര്യാതയായി

 


കൊളച്ചേരിപ്പറമ്പ്:- കൊളച്ചേരിപ്പറമ്പിലെകൂലോത്ത് വളപ്പിൽ കെ.വി.നാരായണി (76) നിര്യാതയായി.

സഹോദരങ്ങൾ: കെ.വി.ബാലകൃഷ്ണൻ, കെ.വി.ദേവകി. പരേതനായ കെ.വി.രാഘവൻ.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ. നടക്കും.

Previous Post Next Post