കമ്പിലിലെ ഒതയമംഗലത്ത് ബേബി നിര്യാതയായി

 


കമ്പിൽ :-ഒതയമംഗലത്ത് ബേബി ( 48)  നിര്യാതയായി. 

രോഗബാധിതയായി ചികിത്സയിലായിരുന്നു.അച്ഛൻ പരേതനായ അമ്പു, അമ്മ കണ്ടപ്പൻ യശോദ

സഹോദരങ്ങൾ: അനിത ( ജില്ലാ ആശുപത്രി കണ്ണൂർ)

രമേശൻ ( ബീവറേജസ് കോർപ്പറേഷൻ) ഉമേശൻ ( ബാംഗ്ലൂർ)


സംസ്കാരം ഇന്ന് 3 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മാശാനത്തിൽ നടക്കും.

Previous Post Next Post