റംസാൻ കിറ്റ് വിതരണം ചെയ്തു


ചേലേരി :- INL തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി നൽകുന്ന റംസാൻ കിറ്റ് വിതരണം ചെയ്തു. സംസ്ഥാന പ്രവർത്തകസമിതി അംഗം സിറാജ് തയ്യിൽ കിറ്റ് വിതരണം നിർവഹിച്ചു.

മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കയ്യങ്കോട്, വൈസ് പ്രസിഡണ്ട്മാരായ വി.എം അഹ്മദ് ഹാജി, ടി.കെ മുഹമ്മദ് തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.



Previous Post Next Post