ലഹരിക്കെതിരെ CPIM പദയാത്രയും ബഹുജന സംഗമവും ഇന്ന്


കൊളച്ചേരി :- ലഹരിക്കെതിരെ CPIM സംഘടിപ്പിക്കുന്ന പദയാത്രയും ബഹുജന സംഗമവും ഇന്ന് മാർച്ച് 11 ചൊവ്വാഴ്ച വൈകുന്നേരം 5.30ന് നടക്കും. കൊളച്ചേരിമുക്കിൽ നിന്നും കമ്പിലിലേക്ക് പദയാത്ര നടത്തും. രനിൽ നമ്പ്രം പ്രസംഗിക്കും.

Previous Post Next Post