തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് 1082 കോടി രൂപ അനുവദിച്ചു
Kolachery Varthakal-
തിരുവനന്തപുരം :- തൊഴിലുറപ്പു പദ്ധതിയിൽ കുടിശ്ശി കയുൾപ്പെടെ കേരളത്തി ന് കേന്ദ്രസർക്കാർ 1082.67 കോടി അനുവദിച്ചു. 2024-25-ലെ കുടിശ്ശികയായ 985.84 കോടിയും പുതിയ സാമ്പത്തികവർഷത്തേക്കുള്ള വിഹിതവുമാണ് ലഭിക്കുക.