കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂൾ 1970 SSLC ബാച്ച് സഹപാഠി സംഗമം നടത്തി

 



കമ്പിൽ:-കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്ക്കൂൾ 1970 SSLC സഹപാഠി സംഗമം കണ്ണൂർ ബ്രോഡ് ബീൻ ഹോട്ടലിൽ വെച്ച് 23-04-25 ന് നടന്നു.  പി.വി. വേണുഗോപാലൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു..പ്രസിഡണ്ട്  പി.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.  പറഞ്ഞു. എം. കരുണാകരൻ പൂർവ്വ അധ്യാപകരെ ആദരിച്ചു.  പി.കെ. ചന്ദ്രമതി ടീച്ചർ,  കെ.വിജയൻ, . മൊടപ്പത്തി നാരായണൻ,  എം പി. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചുഎം.രവീന്ദ്രൻ സ്വാഗതം പറഞ്ഞുപൂർവ്വവിദ്യാർത്ഥികളുടെ കലാപരിപാടികളും  സംഘടിപ്പിച്ചു

Previous Post Next Post