പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം നാഗ പ്രതിഷ്ഠാദിനം നാളെ ഏപ്രിൽ 10 വ്യാഴാഴ്ച നടക്കും. വൈകുന്നേരം 5 മണി മുതൽ മാടമന വലിയ ഇല്ലം നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. നാഗ പ്രതിഷ്ഠാദിനത്തിൽ ഭക്തർക്ക് സർപ്പബലിയും നൂറുംപാലും വഴിപാടായി സമർപ്പിക്കാവുന്നതാണ്.
Contact : 9605 994 150, 7510 856 132, 9746 129 339