ചെറുപഴശ്ശി ഗ്രാമശ്രീ സ്വാശ്രയസംഘം മെമ്പർമാർക്ക് വിഷുക്കൈനീട്ടവും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു



മയ്യിൽ :- ചെറുപഴശ്ശി ഗ്രാമശ്രീ സ്വാശ്രയസംഘം മെമ്പർമാർക്ക് വിഷുക്കൈനീട്ടവും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. 

സംഘത്തിൻ്റെ പൊതുനന്മ ഫണ്ടുപയോഗിച്ചാണ്  വള്ളിയോട്ടെ ജ്യോർജ്ജ് സെബാസ്റ്റ്യനും, ജാതിക്കാട്ടിനു സമീപം കൊയ്മേത്ത് ചന്ദ്രമതിക്കും ചെയർമാൻ സി.വി ഗംഗാധരൻ, ട്രഷറർ ഇ.പി രാജൻ എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്.

       

Previous Post Next Post