പള്ളിപ്പറമ്പ്:-കൊളച്ചേരി ഉറുമ്പിയിൽ ബദർ ജുമാ മസ്ജിദ്, സിറാജുൽ ഉലൂം ഹയർസെക്കൻഡറി .മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ കൊളച്ചേരി ഉറുമ്പിയിൽ മഖാം ഉറൂസ് ഏപ്രിൽ 14 ,15 തീയതികളിൽ നടത്തപ്പെടുന്നു.ഇന്ന് തിങ്കൾ സ്ത്രികൾക്ക് സിയാറത്ത് ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും.