മയ്യിൽ:-വള്ളിയോട്ടെ പി. ദേവകി ( 77) നിര്യാതയായി.
അച്ഛൻ: പരേതനായ കുഞ്ഞപ്പ അമ്മ പരേതയായ മാതി
ഭർത്താവ്: പരേതനായ കേളൻ
മക്കൾ:വിനോദ് (ടൈലർ മയ്യിൽ) ബിന്ദു , ബീന
മരുമക്കൾ :ഷാജി ക്രടൂർ മുക്ക് ) രാജീവൻ (ചക്കരക്കൽ )
സഹോദരങ്ങൾ: കുഞ്ഞമ്പു,പരേതരായ കുഞ്ഞിരാമൻ, ഗോവിന്ദൻ
സംസ്കാരം ഇന്ന് ശനിയാഴ്ച രാവിലെ9.30 ന് പൊറോളം ശാന്തി വനത്തിൽ നടക്കും.