ബാലസംഘം മയ്യിൽ ഏരിയ വേനൽതുമ്പി സ്വീകരണവും ബാലോത്സവവും ഇന്ന് പാടിയിൽ
Kolachery Varthakal-
പാടിയിൽ :- ബാലസംഘം മയ്യിൽ ഏരിയ വേനൽതുമ്പി സ്വീകരണവും ബാലോത്സവവും ഇന്ന് ഏപ്രിൽ 29 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് പാടിയിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാലയിൽ നടക്കും. പരിപാടിയുടെ ഭാഗമായി സംഗീതശില്പം, ലഘുനാടകം, നാടൻ പാട്ടുകൾ എന്നിവ അരങ്ങേറും.