കേരള സർവകലാശാല 4 വർഷ ബിരുദ പ്രവേശനത്തിന് മേയ് 10 വരെ അപേക്ഷ നൽകാം


തിരുവനന്തപുരം :- കേരള സർവകലാശാലയിലെ പഠന വകുപ്പുകളിൽ 4 വർഷ ബിരുദ പ്രവേശന പരീക്ഷയ്ക്ക് 10 വരെ അപേക്ഷിക്കാം. 16 മേജർ വിഷയങ്ങളിൽ 4 വർഷ ഓണേഴ്സ് വിത്ത് റിസർച് പ്രോഗ്രാമുകളാണുള്ളത്. 

മേജർ വിഷയങ്ങളായി വിഷയങ്ങളായി മലയാളവും കേരള പഠനവും, ഇംഗ്ലിഷ്, ഹിന്ദി, സംസ്കൃ‌തം, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, കംപ്യൂട്ടർ സയൻസ്, സൈക്കോളജി, മാത്തമാറ്റിക്സ്, ബിബിഎ, ബികോം എന്നിവ പഠിക്കാം. അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കണം. ഫോൺ-0471-2308328, 9188524612.

Previous Post Next Post