പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന മതപ്രഭാഷണം മെയ് 6 മുതൽ 10 വരെ


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന മതപ്രഭാഷണം മെയ് 6 മുതൽ 10 വരെ നടക്കും. 

മെയ് 6 ചൊവ്വാഴ്ച ഉസ്താദ് അബ്ദുൽ റഷീദ് ബാഖവി 'മഹല്ലുകൾ ഉമ്മത്തിന്റെ കരുത്ത്' എന്ന വിഷയം അവതരിപ്പിക്കും.

മെയ് 7 ബുധനാഴ്ച ഉസ്താദ് ഷാഫി ലത്തീഫി നൂച്ചിയാട്  

വിഷയം : വിജയ മാർഗങ്ങൾ  

മെയ് 8 വ്യാഴാഴ്ച ഉസ്താദ് ബാഖവി പുഴക്കര

വിഷയം : ആധുനികതയും ആത്മീയതയും 

മെയ് 9 വെള്ളിയാഴ്ച ഉസ്താദ് അബ്ദുൽ റഷീദ് എളന്നൂർ

വിഷയം : ഉന്നതനായ മനുഷ്യൻ 

മേയ് 10 സമാപനദിനത്തിൽ നടക്കുന്ന ദുആ മജിലിസിന് സയ്യിദ് ഷറഫുദ്ദീൻ തങ്ങൾ അൽഹാദി റബാനി കുന്നുംകൈ നേതൃത്വം നൽകും.

Previous Post Next Post