നാറാത്ത് :- CPM പ്രവർത്തകനായിരുന്ന നാറാത്ത് ഓണപ്പറമ്പിലെ പി.സി നാരായണന് ബിജെപിയിൽ അംഗത്വം നൽകി.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സ്വീകരണത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ് കുമാർ, ജനറൽ സെക്രട്ടറി ടി.സി മനോജ്, സെക്രട്ടറി ഒ.കെ സന്തോഷ് കുമാർ . ബിജെപി ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവൻ, ജനറൽ സെക്രട്ടറി രത്നാകാരൻ കണ്ണാടിപ്പറമ്പ്, സെക്രട്ടറി ശ്രീജു പുതുശ്ശേരി, ബിജെപി നാറാത്ത് ഏരിയ പ്രസിഡന്റ് പ്രശാന്തൻ നാറാത്ത് ജനറൽ സെക്രട്ടറി പി.ടി ഷമൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.