നണ്ടിയൂർ:. നണിയൂർ നമ്പ്രത്തെ കൂവ്വക്കണ്ടി പ്രദീപൻ (54) നിര്യാതനായി
പരേതരായ ദാമോദരൻ-മാധവി ദമ്പതികളുടെ മകനാണ്.
ഭാര്യ: എം ഷീബ.
മക്കൾ: ആര്യ, ആദർശ്.
മരുമകൻ: എ വൈശാഖ് (വേശാല).
സഹോദരങ്ങൾ: ഗിരിജ, മുരളീധരൻ, സജീവൻ, പരേതയായ ഗീത.
രാവിലെ 10.30 വരെ നണിയൂർ നമ്പ്രത്തെ വീട്ടിലും 11 മണി മുതൽ കോട്ടക്കുന്ന് കൂവ്വക്കണ്ടി ഹൗസിലും പൊതുദർശനം, തുടർന്ന് ബാലൻ കിണർ സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.