കൊളച്ചേരിപ്പറമ്പ്:-ചെറുവാക്കര പ്രേമരാജൻ്റെയും ഉഷയുടെയും മകൻ ഷിജിനും ഭാര്യ ശ്രുതിയും വിവാഹത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സംഭാവന നൽകി.
CPIM കൊളച്ചേരി LC മെമ്പർ എം.രാമചന്ദ്രൻ ,ഇ.പി.ജയരാജൻ ,പത്മജ ,ബ്രാഞ്ച് സെക്രട്ടറി ആദർശ് .കെ .വി ,കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ സീമ.കെ.സി എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.