യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

 


കമ്പിൽ:-നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിൻ സന്തോഷ്‌ ട്രോഫി ഫുട്ബോൾ താരം ഫയാസ് കെ പി ക്ക് ആദ്യ മെമ്പർഷിപ്പ് നൽകി മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ കാദർ കെ പി നിർവ്വഹിച്ചു.

മുസ്‌ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ കമ്പിൽ, യൂത്ത് ലീഗ് ശാഖ സെക്രട്ടറി സിറാജ് എം കെ, അഷ്‌റഫ്‌ എ പി, മുഫസ്സിൽ സി എം എന്നിവർ പങ്കെടുത്തു.

Previous Post Next Post