കോവൂർ :- കോവൂരിലെ രാജീവൻ.സി മസ്കറ്റിൽ നിര്യാതനായി. പരേതനായ കെ.വി കൃഷ്ണൻ നമ്പ്യാരുടെയും സി.സി ശാന്തയുടെയും മകനാണ്.
ഭാര്യ : പ്രസന്ന കെ.ടി
മക്കൾ : അശ്വനി നിവിൽ, അതുല്യ കെ.ടി
മരുമകൻ : നിവിൽ രാജ് (ആർമി)
സഹോദരങ്ങൾ : മിനി സി.സി, ശ്രീജ സി.സി
മൃതദേഹം ഇന്ന് മേയ് 15 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ശേഷം കോവൂരിലെ വീട്ടിൽ എത്തിക്കും. 2 മണിക്ക് പൊറോറ ശ്മശാനത്തിൽ സംസ്കാരം നടക്കും.