മാതൃദിനത്തിൽ ലയൺസ് ക്ലബ്ബ് ഓഫ് മയ്യിലിന്റെ നേതൃത്വത്തിൽ അമ്മമാരെ ആദരിച്ചു


മയ്യിൽ :- ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ മാതൃദിനാഘോഷത്തിന്റെ ഭാഗമായി മയ്യിലും പരിസര പ്രദേശത്തുമുള്ള പ്രായമേറിയ അമ്മമാരെ ആദരിച്ചു. കെ.പി മാധവിഅമ്മ, വി.സി നളിനിഅമ്മ, ദേവകി അമ്മ എന്നിവരെയാണ് ആദരിച്ചത്.  

ലയൺസ് ക്ലബ്ബ് പ്രസിഡന്റ്‌ ലയൺ എ.കെ രാജ്‌മോഹൻ, സെക്രട്ടറി ലയൺ പി.രാധാകൃഷ്ണൻ, ട്രഷർ ലയൺ സി.കെ പ്രേമരാജൻ, സോണൽ ചെയർപേഴ്സൺ ലയൺ പി.കെ നാരായണൻ, ലയൺ കെ.പി സുരേന്ദ്രൻ, ലയൺ എ.ഗോപി, ലയൺ കെ.വി ശിവരാമൻ, ലയൺ പി.കെ ശശി, ലയൺ എം.വത്സൻ, ലയൺ മനോമോഹൻ, ലയൺ ശ്രീജാ രാധാകൃഷ്ണൻ, ലയൺ ദീപിക നാരായണൻ, വാർഡ് മെമ്പർ ഇ.എം സുരേഷ്ബാബു, വാർഡ് മെമ്പർ ഇ.എം സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Previous Post Next Post