ഊട്ടി പുഷ്പമേളയ്ക്ക് തുടക്കമായി


ഊട്ടി :- ഊട്ടി പുഷ്പമേള വ്യാഴാഴ്ച തുടങ്ങും. ഊട്ടി സസ്യോദ്യാനത്തിൽ നടക്കുന്ന മേള മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.

55 ഏക്കറിൽ പരന്നുകിടക്കുന്ന ഉദ്യാനത്തിൽ ലക്ഷക്കണക്കിന് പൂക്കളാണ് വിടർന്നുനിൽക്കുന്നത്. സഞ്ചാരികളുടെ സൗകര്യത്തിനുവേണ്ടി മേള 11 ദിവസമാക്കി.

Previous Post Next Post