ചേലേരി ആശാരിച്ചാലിൽ വീടിന് മുകളിൽ മരം വീണു


ചേലേരി :- ചേലേരി ആശാരിച്ചലിൽ വീടിന് മുകളിൽ മരം വീണു. ഇ.ഉഷയുടെ വീട്ടിൻ്റെ മുകളിലാണ് മുറ്റത്തിന് അടുത്തുള്ള വലിയ മാവ് പൊട്ടിവീണത്. ഇന്ന് ഉച്ചയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം സംഭവിച്ചത്.

Previous Post Next Post