Home രക്തദാന ക്യാമ്പ് നാളെ Kolachery Varthakal -May 03, 2025 കൂടാളി :- കൂടാളി ഹൈസ്കൂൾ 1997 SSLC ബാച്ച് "പെയ്തൊഴിയാതെ 97' തലശ്ശേരി ഗവൺമെന്റ് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ മേയ് 4 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ കൂടാളി ഹൈസ്കൂളിൽ നടക്കും.