റെഡ് സ്റ്റാർസ് സ്പോർട്സ് ക്ലബ്ബ് കണ്ണാടിപ്പറമ്പ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ സെലക്ടർ സ്പോർട്സ് ക്ലബ്ബ് കണ്ണപുരം വിജയികളായി


കണ്ണാടിപ്പറമ്പ് :- റെഡ് സ്റ്റാർസ് സ്പോർട്സ് ക്ലബ്ബ്  ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്‌ കണ്ണാടിപ്പറമ്പിനെ പരാജയപ്പെടുത്തിക്കൊണ്ട് സെലക്ടർ സ്പോർട്സ് ക്ലബ്ബ് കണ്ണപുരം വിജയികളായി.

കണ്ണാടിപ്പറമ്പ് അമ്പലം മൈതാനിയിൽ  nadanna മത്സരത്തിൽ INL ജില്ലാ കമ്മറ്റി അംഗങ്ങളായ ടി.കെ മുഹമ്മദ് പാട്ടയം, മുസ്തഫ കാട്ടാമ്പള്ളി, വഹാബ് കണ്ണാടിപ്പറമ്പ്, നാറാത്ത് INL പ്രസിഡന്റ് എൻ.വി അബ്ദുള്ള, യുസുഫ്, മൺസൂർ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. 

Previous Post Next Post