കമ്പിൽ :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയ യൂണിറ്റ് രൂപീകരണവും മെമ്പർമാർക്കുള്ള സ്വീകരണവും നാളെ മേയ് 7 ബുധനാഴ്ച രാവിലെ 10 30ന് പള്ളിപ്പറമ്പ് എൽ.പി സ്കൂളിൽ നടക്കും. ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. ജില്ലാ, മേഖല നേതാക്കൾ പങ്കെടുക്കും.