അഷ്ക്കർ കണ്ണാടിപ്പറമ്പിന്റെ പിതാവ് അബൂബക്കർ നിര്യാതനായി

 


കണ്ണാടിപ്പറമ്പ് :- ഇസ്ലാഹുൽ മുസ്ലിമീൻ സഭ ജനറൽ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ അഷ്ക്കർ കണ്ണാടിപ്പറമ്പിന്റെ പിതാവ് അബൂബക്കർ നിര്യാതനായി.

ഭാര്യ : റഹ്മത്ത് 

മക്കൾ : അദ്നാൻ, അഷ്ക്കർ, അന്നത്, അസ്ലം.

Previous Post Next Post