Home കുറ്റ്യാട്ടൂർ പൊറോളത്തെ പി.പി ബാബു നിര്യാതനായി Kolachery Varthakal -March 21, 2026 കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പൊറോളം പട്ടേരിമൂലയിലെ പി.പി ബാബു (45) നിര്യാതനായി.പരേതനായ അരിങ്ങേത്ത് കുഞ്ഞി കണ്ണൻ - പി.പി പാറു ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ : തങ്ക, രാധ, രാജീവൻ, അനിത, മിനി, മണി.