തളിപ്പറമ്പ് മണ്ഡലം LDF സ്ഥാനാർത്ഥി പി.കെ ശ്യാമള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


തളിപ്പറമ്പ് :- തളിപ്പറമ്പ് നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി പി.കെ ശ്യാമള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കൂടിയായ തളിപ്പറമ്പ് തഹസിൽദാർ കെ.സന്തോഷ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.  

CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ, LDF തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞടുപ്പ് കമ്മിറ്റി ചെയർമാൻ കെ.വി ഗോപിനാഥ്, കൺവീനർ കെ.സന്തോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Previous Post Next Post