തളിപ്പറമ്പ് മണ്ഡലം വിമത സ്ഥാനാർത്ഥിയായ KPCC അംഗം കൊയ്യം ജനാർദ്ദനൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


തളിപ്പറമ്പ് :- തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ KPCC അംഗം കൊയ്യം ജനാർദ്ദനൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ കൂടിയായ തളിപ്പറമ്പ് തഹസിൽദാർ കെ.സന്തോഷ്‌ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

Previous Post Next Post